HOME
DETAILS
MAL
രാജസ്ഥാനില്‍ ജീപ്പും ട്രക്കും കൂട്ടിയിടിച്ച് 17 പേര്‍ മരിച്ചു
backup
March 03 2017 | 09:03 AM
ജയ്പൂര്‍: രാജസ്ഥാനില്‍ ജീപ്പും ട്രക്കും കൂട്ടിയിടിച്ച് 17 പേര്‍ മരിച്ചു. ഹനുമാന്‍ഗ്രാഹില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. മൃതദേഹങ്ങള്‍ സമീപത്തെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. ജീപ്പിലുണ്ടായിരുന്നവരാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."