HOME
DETAILS
MAL
ബജറ്റ് ചോര്‍ന്നത് സി.പി.എം പരിശോധിക്കുമെന്ന് എ.കെ ബാലന്
backup
March 03 2017 | 10:03 AM
തിരുവനന്തപുരം: ബജറ്റ് ചോര്‍ന്ന സംഭവം സി.പി.എം അന്വേഷിക്കുമെന്ന് കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ എ.കെ.ബാലന്. സംഭവം ഗൗരവമായാണ് പാര്‍ട്ടി കാണുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് പരിശോധന നടത്തുമെന്നും ബാലന് പ്രതികരിച്ചു.
ധനമന്ത്രി തോമസ് ഐസക്കിന് ജാഗ്രതക്കുറവുണ്ടായെന്നും വിലയിരുത്തല്‍. ബജറ്റ് അവതരണം നടക്കുന്നതിനിടെ രാവിലെ 9.50ന് ബജറ്റ് എങ്ങനെ ചോര്ന്നെന്നതിനെക്കുറിച്ച അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."