വിലക്കയറ്റത്തിനെതിരേ പ്രതിഷേധ പ്രകടനം
തിരൂരങ്ങാടി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിലക്കയറ്റ നയത്തിനെതിരേ മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനംനടത്തി. എം.എ ഖാദര്‍, ബക്കര്‍ ചെര്ന്നൂര്, വി.പി സൈതലവി എന്ന കുഞ്ഞാപ്പു, ഹനീഫ മൂന്നിയൂര്‍, എം.എ അസീസ്, എം സൈതലവി, ഹൈദര്‍ കെ മൂന്നിയുര്‍, എന്‍.എം അന്‍വര്‍ സാദത്ത്, വി.പി ബാവുട്ടി ഹാജി, സി കുഞ്ഞിബാവ മാസ്റ്റര്‍, ഒ അബ്ദുറഹ്മാന്, സി.കെ ഫിറോസ് പടിക്കല്‍, കുന്നുമ്മല്‍ മുഹമ്മദ് ഹാജി, പി.പി സഫീര്‍, പി.പി മുനീര്‍ മാസ്റ്റര്‍, വി.പി മുഹമ്മത് ബാവ, എം.വി.എ സലാം നേതൃത്വം നല്കി.
തിരൂരങ്ങാടി പഞ്ചായത്ത് മുസ്ലിംലീഗ്കമ്മറ്റി ചെമ്മാട്ടങ്ങാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി.
യു.കെ മുസ്തഫ മാസ്റ്റര്‍, വി.പി അഹമ്മദ്കുട്ടിഹാജി, എ.കെ റഹീം, കെ.പി അഹമ്മദാജി, കെ.എം. മൊയ്തീന്, സി.എച്ച് ഇഖ്ബാല്‍, സി.എച്ച് അയ്യൂബ്, ഉള്ളാട്ട് കോയ, എം അബ്ദുറഹിമാന്‍കുട്ടി, പാലാത്ത് മുസ്തഫ, പി.കെ.ഹംസ, ടി.പി സലാംമാസ്റ്റര്തുടങ്ങിയവര് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."