HOME
DETAILS
MAL
പാലത്തിന്റെ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് രണ്ടുപേര്‍ക്ക് പരുക്ക്
backup
February 19 2020 | 08:02 AM
കൊല്ലം: നഗരത്തില്‍ നിര്‍മാണത്തിലിരിക്കുന്ന കല്ലുപാലത്തിന്റെ വശത്തെ മണ്ണിടിഞ്ഞുവീണ് രണ്ടു തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ടു. ഇന്ന് ഉച്ചക്ക് ഒരുമണിക്ക് ശേഷമായിരുന്നു അപകടം. രക്ഷപെട്ട രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്. സുരക്ഷാ മാനദണ്ഡങ്ങളില്ലാതെയായിരുന്നു നിര്‍മാണമെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."