HOME
DETAILS
MAL
മത്സ്യ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍
backup
June 16 2016 | 02:06 AM
കൊച്ചി: ട്രോളിങ് നിരോധന കാലയളവില്‍ തൊഴില്‍ രഹിതരാകുന്ന യന്ത്രവല്‍കൃത ബോട്ടുകളിലെ മത്സ്യത്തൊഴിലാളികള്‍ക്കും ഫിഷിങ് ഹാര്‍ബറുകളിലെ അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യറേഷന്‍ ലഭിക്കുന്നതിനായി അപേക്ഷയും സാക്ഷ്യപത്രവും 30നകം നല്‍കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 2394476.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."