HOME
DETAILS
MAL
ഡോ. പി.വി പുഷ്പജയുടെ പരാതിയില്‍ രണ്ട് കേസെടുത്തു
backup
January 24 2019 | 06:01 AM
ചീമേനി: പടന്നക്കാട് നെഹ്റു കോളജ് റിട്ട. പ്രിന്‍സിപ്പല്‍ കൊടക്കാട് പൊള്ളപ്പൊയിലിലെ ഡോ.പി.വി പുഷ്പജയുടെ പരാതിയില്‍ ചീമേനി പൊലിസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വീടിനുനേരെ ബോംബെറിഞ്ഞ് ജനല്‍ച്ചില്ല് തകര്‍ത്ത സംഭവത്തിലാണ് ഒരു കേസ്. സമൂഹ മാധ്യമങ്ങളില്‍ അപമാനിച്ചതിനാണ് രണ്ടാമത്തെ കേസ്. ആരെയും പ്രതി ചേര്‍ത്ത് കേസെടുത്തിട്ടില്ലെന്നും അന്വേഷണം നടത്തി സത്യാവസ്ഥ ബോധ്യപ്പെടേണ്ടതുണ്ടെന്നും ചീമേനി പൊലിസ് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."