HOME
DETAILS
MAL
നാളെ റജബ് ഒന്നാണെന്ന് വ്യാജ പ്രചരണം
backup
February 24 2020 | 17:02 PM
കോഴിക്കോട്: മാസപ്പിറവി കണ്ടുവെന്നും നാളെ റജബ് ഒന്നാണെന്നും വ്യാജ പ്രചരണം. സാമൂഹ്യമാധ്യമങ്ങളിലൂടെ ഖാസിമാരുടെ പേരുവച്ച് വ്യാജ പ്രചരണം നടക്കുന്നത്.
മാസപ്പിറവി കണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കോഴിക്കോട് ഖാസി ഓഫിസില്‍ നിന്ന് അറിയിച്ചു.
[audio mp3="http://suprabhaatham.com/wp-content/uploads/2020/02/WhatsApp-Audio-2020-02-24-at-10.35.49-PM-online-audio-converter.com_.mp3"][/audio]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."