HOME
DETAILS

ഗുരുമന്ദിരത്തിനു സമീപം മദ്യവില്‍പനശാല: ഉപവാസ സമരം നടത്തി

  
backup
March 04, 2017 | 8:35 PM

%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%b8%e0%b4%ae%e0%b5%80%e0%b4%aa%e0%b4%82-%e0%b4%ae



കരുനാഗപ്പള്ളി:  ശ്രീനാരായണ ഗുരുമന്ദിരത്തിനു സമീപത്ത് മദ്യവില്‍പനശാല തുടങ്ങാനുള്ള ശ്രമത്തിനെതിരേ  കരുനാഗപ്പള്ളി എസ്.എന്‍.ഡി.പി യൂനിയന്‍ 3624ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തി. തറയില്‍ ജങ്ഷനു സമീപം 3624ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയുടെ ശ്രീനാരായണ ഗുരുമന്ദിരത്തിനും ശാഖാ ഓഫിസിനും മധ്യേയാണ് മദ്യവില്‍പനശാല  തുടങ്ങാന്‍ നീക്കം നടക്കുന്നത്.
ശാഖാ സെക്രട്ടറി എന്‍. അജിയാണ് ഉപവാസ സമരം നടത്തിയത്. എസ്.എന്‍.ഡി.പി യോഗം അസി. സെക്രട്ടറി കെ. പി രാജന്‍ യോഗം ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എം.കെ വിജയഭാനു അധ്യക്ഷനായി. യൂനിയന്‍ വൈസ് പ്രസിഡന്റ് ശോഭനന്‍, യൂനിയന്‍ കൗണ്‍സിലര്‍  കള്ളേത്ത് ഗോപി, കെ.എസ് പുരം സുധീര്‍, ഡി. ചിതംബരന്‍, മോഹനന്‍, സുധാ സത്യന്‍, ബഷീര്‍, ബേബന്‍ജി നാഥ്, ഇ. രാജു, ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉപവാസം ഡി. ചിദംബരന്‍ നാരങ്ങാനീര് നല്‍കി അവസാനിപ്പിച്ചു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago