HOME
DETAILS
MAL
എം.എന്‍ വിജയനെ അക്രമിച്ചപ്പോള്‍ എം.ടി മൗനം പാലിച്ചു: ഉമേഷ്ബാബു
backup
March 05 2017 | 00:03 AM
തലശ്ശേരി: എം.ടിയെ ഭീഷണിപ്പെടുത്തിയപ്പോള്‍ അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ നിരവധി പേരുണ്ടായെന്നും എന്നാല്‍ പുലരുവോളം എം.എന്‍ വിജയനെ ആക്രമിച്ച് ലേഖനമെഴുതിയപ്പോള്‍ ഒരക്ഷരം മിണ്ടാത്തയാളാണ് എം.ടിയെന്നും കെ.സി ഉമേഷ്ബാബു പറഞ്ഞു. മുദ്രപത്രം മാസികയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്നേഹാക്ഷര സംഗമം തലശ്ശേരി ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉമേഷ്ബാബു. സ്വതന്ത്ര ചിന്തയുടെ അവസാനത്തെ ആള്‍രൂപമായിരുന്നു പ്രഫ.എം.എന്‍ വിജയനെന്നും ഉമേഷ്ബാബു ചൂണ്ടിക്കാട്ടി. മാസിക പത്രാധിപര്‍ പി ജനാര്ദ്ദനന് അധ്യക്ഷനായി. പ്രൊഫ.വി ഗിരീന്ദ്രന്, ചൂര്യായി ചന്ദ്രന്, ഡോ.സെബാസ്റ്റ്യന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."