HOME
DETAILS
MAL
ഏഴരപൊന്നാനദര്‍ശനം ഭക്തിസാന്ദ്രമായി
backup
March 05 2017 | 19:03 PM
ഏറ്റുമാനൂര്‍: പഞ്ചാക്ഷരിമന്ത്രങ്ങളാല്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഭക്തസഹസ്രങ്ങള്‍ ഏഴരപൊന്നാനകളെ ദര്‍ശിച്ചും വലിയകാണിക്കയര്‍പ്പിച്ചും സായൂജ്യമടഞ്ഞു.
ആസ്ഥാനമണ്ഡപത്തില്‍ ഇന്ന് വെളുപ്പിനെ 12 മണിക്കാണ് ഏഴരപൊന്നാനദര്‍ശനം നടന്നത്. ആസ്ഥാനമണ്ഡപത്തിനു മുന്നിലെ തങ്കകുടത്തില് ചെങ്ങന്നൂര്‍ വാഴാര്‍ മഠം പോന്നുരുട്ടമഠത്തിലെ കാരണവരായ കൃഷ്ണന് പണ്ടാരത്തില്‍ ആദ്യം വലിയകാണിക്കയര്പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."