HOME
DETAILS
MAL
പുലാമന്തോള്‍ ടൗണ്‍ നവീകരണത്തിന് ഭരണാനുമതി
backup
March 05 2017 | 19:03 PM
പുലാമന്തോള്‍: ടൗണില്‍ ഒഴിപ്പിച്ച സ്ഥലം നവീകരണത്തിനും ടൗണ്‍ വികസനത്തിനും ഭരണാനുമതി. പൊതുമരാമത്ത് വകുപ്പില്‍നിന്ന് 50 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് ടൗണ്‍ വികസിക്കുന്നതിനായി മുന്‍പു 35 ലക്ഷം രൂപ അനുവദിച്ചിരുന്നു.
എന്നാല്‍ പാതിവഴിയിലെത്തിയതോടെ അനുവദിച്ച തുക തീര്‍ന്നു. ഇതോടെ വീണ്ടും പൊതുമരാമത്ത് വകുപ്പില്‍ സമ്മര്‍ദം ചെലുത്തിയതോടെയാണ് അന്‍പതു ലക്ഷം രൂപ അനുവദിച്ചുകിട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."