HOME
DETAILS

ഇനി ഗ്രീസിനും മാസിഡോണിയ

  
backup
January 25, 2019 | 7:01 PM

%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%97%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%bf%e0%b4%a1%e0%b5%8b%e0%b4%a3%e0%b4%bf%e0%b4%af

 

ഏതന്‍സ്: ഒടുവില്‍ മാസിഡോണിയയ്ക്ക് അയല്‍നാട്ടുകാരുടെ അംഗീകാരം. മാസിഡോണിയയുടെ പേരിനെച്ചൊല്ലി മൂന്നു പതിറ്റാണ്ടോളം നീണ്ട തര്‍ക്കങ്ങള്‍ക്ക് അന്ത്യംകുറിച്ച് ഇന്നലെ ഗ്രീക്ക് പാര്‍ലമെന്റില്‍ നടന്ന ചരിത്രപരമായ വോട്ടെടുപ്പിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായത്.
മാസിഡോണിയയുടെ പേര് അംഗീകരിക്കാനുള്ള ഭരണകൂട നീക്കത്തിനെതിരേ വന്‍ ജനകീയ പ്രതിഷേധം നിലനിന്നിരുന്നു.
പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 146നെതിരേ 153 വോട്ടുകള്‍ക്കാണ് റിപബ്ലിക് ഓഫ് നോര്‍ത്ത് മാസിഡോണിയ എന്ന പേര് അംഗീകരിച്ചുകൊണ്ടുള്ള ബില്‍ പാസായത്.


1991ല്‍ മാസിഡോണിയ സ്വ തന്ത്രമായ ശേഷം അവരുടെ പേര് അംഗീകരിക്കാന്‍ ഗ്രീസ് തയാറായിരുന്നില്ല. മാസിഡോണിയ എന്ന പേരില്‍ ഗ്രീസില്‍ മറ്റൊരു പ്രദേശമുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
ഗ്രീക്ക് പ്രധാനമന്ത്രി അലെക്‌സിസ് സിര്‍പ്രാസ് ആണ് പേര് അംഗീകരിച്ചുകൊണ്ടുള്ള ചര്‍ച്ചയ്ക്കു തുടക്കമിട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഖനിയില്‍ നിന്ന് സ്വര്‍ണം നേരിട്ടെത്തിക്കും'; ലക്ഷങ്ങള്‍ തട്ടിയ കേസില്‍ 'കെ.ജി.എഫ് സ്വാമി' അറസ്റ്റില്‍

Kerala
  •  a month ago
No Image

എഥനോള്‍ കലര്‍ത്തിയ പെട്രോളിന്റെ തീരുവ ഒഴിവാക്കി കേന്ദ്രം

National
  •  a month ago
No Image

കൊട്ടിയൂരില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞു; 11 പേര്‍ക്ക് പരുക്ക്

Kerala
  •  a month ago
No Image

ഒടുവില്‍ എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സി.പി.എം; ചുമതല പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക്

Kerala
  •  a month ago
No Image

കൊല്ലം-തേനി എൻ.എച്ച്-183 വികസനത്തിന് ₹1,663.15 കോടി രൂപയുടെ ഭരണ-സാങ്കേതിക അനുമതി; കൊടിക്കുന്നിൽ സുരേഷ് എം.പി.

Kerala
  •  a month ago
No Image

ഇറാന്റെ രണ്ട് കുടിവെള്ള സ്രോതസ്സുകള്‍ പൂര്‍ണമായും തകര്‍ത്ത് യു.എസ്; പതിനായിരക്കണക്കിന് ജനങ്ങള്‍ ദുരിതത്തില്‍

International
  •  a month ago
No Image

കൊല്ലത്തും ഷിഗെല്ല; രണ്ട് വിദ്യാര്‍ഥികള്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

സര്‍ക്കാര്‍ സ്‌കൂള്‍ കവാടത്തില്‍ സി.പി.എം പാര്‍ട്ടി പേര്; വിവാദമായപ്പോള്‍ നീക്കി

Kerala
  •  a month ago
No Image

ഒറിജിനലിനെ വെല്ലുന്ന വ്യാജ തിരിച്ചറിയ്യല്‍ രേഖകള്‍; കേരളത്തിലെ മേല്‍വിലാസത്തില്‍ ആയിരക്കണക്കിന് ബംഗ്ലാദേശികള്‍

Kerala
  •  a month ago
No Image

കോക്രോച്ച് പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ പങ്കെടുത്ത അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു; പ്രതികാര നടപടിയെന്ന് വിമര്‍ശനം 

National
  •  a month ago