HOME
DETAILS
MAL
അഭിമന്യു വധം: രണ്ട് പേര്‍ക്കുകൂടി ജാമ്യം
backup
January 25 2019 | 19:01 PM
കൊച്ചി: അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കി. ബിലാല്‍ സജി, ഫാറൂഖ് അമാനി എന്നിവര്‍ക്കാണ് ജാമ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."