HOME
DETAILS
MAL
മരങ്ങള്‍ മുറിക്കുന്നത് നിര്‍ത്തിവയ്ക്കണം
backup
June 16 2016 | 20:06 PM
കോഴിക്കോട്: അപകടകരമായ മരങ്ങളും കൊമ്പുകളും മുറിച്ചുനീക്കണമെന്ന ഉത്തരവിന്റെ മറവില്‍ ജില്ലയില്‍ വ്യാപകമായി മരങ്ങള്‍ മുറിച്ചുനീക്കുകയാണെന്നും അത് അവസാനിപ്പിക്കണമെന്നും ഫോറസ്ട്രി ബോര്‍ഡ് ഗവേണിങ് ബോഡി ആവശ്യപ്പെട്ടു. ചെയര്‍മാന്‍ അഡ്വ എം രാജന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."