HOME
DETAILS
MAL
ജനകീയ സമരങ്ങളോട് സംവദിക്കണമെന്ന്
backup
June 16 2016 | 20:06 PM
കോഴിക്കോട്: ജനകീയ സമരങ്ങളോട് ജനാധിപത്യ വിരുദ്ധ നിലപാട് സ്വീകരിക്കാതെ ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് സോളിഡാരിറ്റി സംസ്ഥാന നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ദേശീയപാത, ഗെയ്ല്, അതിരപ്പിള്ളി തുടങ്ങിയ വിഷയങ്ങളില്‍ മുഖ്യമന്ത്രിയും ചില മന്ത്രിമാരും നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താ സമ്മേളനത്തില്‍ ടി ശാക്കിര്‍, സാദിഖ് ഉളിയില്‍, ശമീര്‍ ബാബു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."