HOME
DETAILS
MAL
ജല്ലിക്കെട്ട് മത്സരത്തിനിടയില്‍ രണ്ടുപേര്‍ മരിച്ചു
backup
March 06 2017 | 03:03 AM
തിരുവാപ്പൂര്‍:തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിലെ തിരുവാപ്പൂരില്‍ ജല്ലിക്കെട്ട് മത്സരത്തിനിടയിലുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. അന്‍പതിലധികം പേര്‍ക്ക് പരുക്കേറ്റു.
മത്സരത്തില്‍ പങ്കെടുത്ത യുവാവും ജല്ലിക്കെട്ട് കാണാനെത്തിയ ആളുമാണ് മരിച്ചത്. നിയന്ത്രണം വിട്ട് കുതിച്ച കാള കാണികള്‍ക്കിടയിലൂടെ പാഞ്ഞുകയറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."