HOME
DETAILS

സഊദിയില്‍ എല്ലാ തൊഴില്‍ മേഖലകളിലും സ്വദേശിവത്ക്കരണം നടപ്പാക്കാന്‍ നീക്കം

  
backup
March 01 2020 | 15:03 PM

nationalization-in-saudi
 
ജിദ്ദ: സഊദിയിലെ എല്ലാ തൊഴില്‍ മേഖലകളിലും നിശ്ചിത ശതമാനം സഊദിവത്ക്കരണം നടത്തുന്നതിനായി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം പഠനം നടത്തുന്നു.
സഊദി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയ സഹമന്ത്രി ഡോ: അബ്ദുല്ല അബൂഥ്വനൈന്‍ ആണു ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ ഫാര്‍മസി, ഡെന്‍്‌റല്‍ മേഖലകളില്‍ നടപ്പാക്കിയത് പോലെ നിശ്ചിത ശതമാനം സഊദിവത്ക്കരണം മുഴുവന്‍ പ്രഫഷനുകളിലും ബാധകമാക്കുന്നതിനെക്കുറിച്ചുള്ള പഠനം ആരംഭിച്ച് കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. 
 
ഉടന്‍ തന്നെ വിവിധ പ്രഫഷനുകളില്‍ സഊദിവത്ക്കരണ തോത് നിശ്ചയിച്ച് കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നും ഡോ: അബൂഥ്വനൈന്‍ അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളെ പിന്തുണക്കുന്നതിനുള്ള ഒരു വര്‍ക്‌ക്ഷോപ്പില്‍ വെച്ചാണു സഹമന്ത്രി  ഇക്കാര്യം പറഞ്ഞത്.
എന്‍ജയറിംഗ് പ്രഫഷനുകള്‍ സഊദിവത്ക്കരണം നടത്തുന്നതിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണെന്നും തുടര്‍ന്ന് ആരോഗ്യ മേഖലയിലെ വിവിധ പ്രഫഷനുകളും സഊദി വത്ക്കരണം നടത്തുമെന്നും കഴിഞ്ഞ ദിവസം മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍ റാജ്ഹി പറഞ്ഞിരുന്നു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  an hour ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago