HOME
DETAILS
MAL
രേഖകളില്ലാത്ത ഫിഷിങ്ങ് ബോട്ട് പിടിച്ചെടുത്തു
backup
June 16 2016 | 20:06 PM
മട്ടാഞ്ചേരി: മതിയായ രേഖകളില്ലാത്ത മല്‍സ്യബന്ധന ബോട്ട് മറൈന്‍ എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തു.
പ്രീമിയര്‍ എക്സിം എന്ന സീ ഫുഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഫിഷിങ്ങ് ബോട്ടാണ് രജിസ്ട്രേഷനും ലൈസന്‍സും മറ്റ് രേഖകളില്ലാത്തതിനാല്‍ പിടിച്ചെടുത്തത്.
ഇവരില്‍ നിന്ന് ഇരുപത്തിയെട്ടായിരം രൂപ പിഴയും ഈടാക്കിയതായി മറൈന്‍ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."