HOME
DETAILS
MAL
മുഖ്യമന്ത്രിക്കെതിരായ വധഭീഷണി: സഭ അപലപിച്ചു
backup
March 06 2017 | 07:03 AM
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധഭീഷണിക്കെതിരെ നിയമസഭ അപലപിച്ചു. വധഭീഷണിക്കെതിരെ മന്ത്രി എ.കെ ബാലന്‍ അവതരിപ്പിച്ച പ്രമേയം സഭ ഐക്യകണേ്ഠന പാസ്സാക്കി. കുന്ദന്‍ ചന്ദ്രാവതിനെതിരെ കേസെടുക്കണമെന്ന് മധ്യപ്രദേശ് സര്‍ക്കാറിനോട് ആവശ്യപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."