HOME
DETAILS

കേന്ദ്ര ജി.എസ്.ടി, എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതിയുടെ പുരസ്‌കാരം

  
backup
January 27, 2019 | 7:41 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%9c%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%88%e0%b4%b8

 

കൊച്ചി: മൂന്ന് കേന്ദ്ര ജി.എസ്.ടി, എക്‌സൈസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രപതിയുടെ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹരായി. കേന്ദ്ര എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് തിരുവനന്തപുരം സോണ്‍ അഡിഷനല്‍ കമ്മിഷണര്‍ ഡോ. ടി. ടിജു ഐ.ആര്‍.എസ്, ഡി.ആര്‍.ഐ കൊച്ചി സോണില്‍നിന്ന് അസി. ഡയരക്ടറായി വിരമിച്ച പി. പ്രസാദ്, ഡി.ആര്‍.ഐ കൊച്ചി സോണ്‍ സീനിയര്‍ ഇന്റലിജന്‍സ് ഓഫിസര്‍ ശശിധരന്‍ എന്നിവര്‍ക്കാണു രാഷ്ട്രപതിയുടെ പ്രത്യേക പുരസ്‌കാരങ്ങള്‍ ലഭിച്ചത്.


1999 ഐ.ആര്‍.എസ് ബാച്ചിലെ സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയായ ടിജു മികച്ച സേവനത്തിനുള്ള സര്‍ട്ടിഫിക്കറ്റ് രാഷ്ട്രപതിയില്‍നിന്ന് സ്വീകരിച്ചു. കസ്റ്റംസ്, കേന്ദ്ര എക്‌സൈസ് ആന്‍ഡ് ജി.എസ്.ടി, ഡി.ആര്‍.ഐ, സി.ഇ.ഡി.ടി.എ.ടി, സി.ഒ.ഐ.എന്‍, ദുബൈയിലെ സി.ജി.ഐ എന്നിവിടങ്ങളില്‍ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.


മികച്ച സേവനത്തിന് രാഷ്ട്രപതിയില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ച പി. പ്രസാദ് 1980ലെ കേന്ദ്ര എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാരുടെ കേഡറില്‍ അംഗമായിരുന്നു. കേന്ദ്ര എക്‌സൈസ് ഇന്റലിജന്‍സ് ഡയരക്ടറേറ്റ് ജനറല്‍, റവന്യൂ ഇന്റലിജന്‍സ് ഡയരക്ടറേറ്റ് എന്നിവിടങ്ങളില്‍ 15 വര്‍ഷത്തിലധികം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ ബഹുമതി നേടിയ ശശിധരന്‍ കേന്ദ്ര എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് കൊച്ചി സോണിലെ 1994 ബാച്ച് അംഗമാണ്. 2012 മുതല്‍ ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് കൊച്ചി സോണിലെ സീനിയര്‍ ഇന്റലിജന്‍സ് ഓഫിസറായി ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ചുവരികയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  a day ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  a day ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  a day ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  a day ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  a day ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  a day ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  a day ago
No Image

ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  a day ago
No Image

ആലിക്കുട്ടി മുസ്​ലിയാരുടെ വിയോ​ഗം;  വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും വെള്ളിയാഴ്ചയും മദ്റസകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും അവധി

Kerala
  •  a day ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago