HOME
DETAILS
MAL
സ്വകാര്യ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന റേഷനരി പിടിച്ചെടുത്തു
backup
June 16 2016 | 20:06 PM
വര്‍ക്കല: പാലച്ചിറയിലെ സ്വകാര്യ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 61 ചാക്ക് റേഷന്‍ സാധനങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തു. പാലച്ചിറയിലെ ശ്രീഗണേഷ് ഇന്‍ഡസ്ട്രീസിന്റെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 53 ചാക്ക് റേഷനരിയും എട്ട് ചാക്ക് ഗോതമ്പുമാണ് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."