HOME
DETAILS
MAL
കലാലയങ്ങളിലെ വിദ്യാര്‍ഥി രാഷ്ട്രീയം നിയമമാക്കാന്‍ ബില്‍ ഉടന്‍: മന്ത്രി ജലീല്‍
backup
March 04 2020 | 01:03 AM
തിരുവനന്തപുരം: സംസ്ഥാനത്തെ കലാലയങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിയമമാക്കാന്‍ ഉടന്‍ ബില്‍ കൊണ്ടുവരുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍.
കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തന നിരോധനത്തിനെതിരെ എം സ്വരാജും വി.ടി ബല്‍റാമും നല്കിയ ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
ബില്‍ കൊണ്ടു വരാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്.
നിയമനിര്‍മാണത്തിനായി സര്‍ക്കാര്‍ ബില്‍ തയാറാക്കി വരുന്ന കാര്യം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."