HOME
DETAILS
MAL
റേഷന്‍കടകളുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തു
backup
March 06 2017 | 19:03 PM
തിരുവനന്തപുരം: റേഷന്‍ സാധനങ്ങളുടെ വിതരണത്തില്‍ കൃത്രിമം നടത്തിയതിന് കടകംപള്ളിയില്‍ പ്രവര്‍ത്തിക്കുന്ന വി. സരസ്വതി ലൈസന്‍സിയായ റ്റി.ആര്.എല്‍ 227, സ്റ്റേഷന്‍കടവില്‍ പ്രവര്‍ത്തിക്കുന്ന ബിന്ദു ലൈസന്‍സിയായ എ.ആര്.ഡി 341 എന്നീ റേഷന്‍കടകളുടെ ലൈസന്‍സ് ജില്ലാ സപ്ലൈ ഓഫിസര്‍ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.
ലൈസന്‍സി വിദേശത്തായതിനാല്‍ വര്‍ക്കല താലൂക്കില്‍ സോഫിയ ലൈസന്‍സിയായ എ.ആര്.ഡി 314 നമ്പര്‍ റേഷന്‍കടയുടെ അംഗീകാരം സ്ഥിരമായി റദ്ദ് ചെയ്തായും ജില്ലാ സപ്ലൈ ഓഫിസര്‍ വി. വേണുഗോപല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."