HOME
DETAILS
MAL
ജില്ലാ ആസൂത്രണ സമിതി 28ന്
backup
June 17 2016 | 01:06 AM
പാലക്കാട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതി അന്തിമമാക്കുന്നതിനും ഈ വര്‍ഷത്തെ പദ്ധതിയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം തടയല്‍ എന്നീ പ്രൊജക്റ്റുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനും അഡ്ഹോക്ക് ജില്ലാ ആസൂത്രണ സമിതി ജൂണ്‍ 28ന് ഉച്ചക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."