HOME
DETAILS
MAL
കുഴല്‍കിണര്‍ ഉപയോഗയോഗ്യമാക്കണം
backup
March 06 2017 | 22:03 PM
ഇരിക്കൂര്‍: ആയിപ്പുഴ ജങ്ഷനിലെ കുഴല്‍കിണര്‍ ഉപയോഗശൂന്യമായതു കുടിവെള്ളക്ഷാമം രൂക്ഷമാക്കുന്നു.
ഇതു ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നു വ്യാപാരി വ്യവസായി ഏകോപനസമിതി യോഗം ആവശ്യപ്പെട്ടു. കെ.വി മാമു അധ്യക്ഷനായി.
കെ.ഇ.പി അബ്ദുല്ല ഹാജി, പി.എം കാസിം, എ അര്‍ജുനന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."