HOME
DETAILS
MAL
ദര്‍ഘാസ് ക്ഷണിച്ചു
backup
March 07 2017 | 18:03 PM
കൊല്ലം: വെസ്റ്റ് വില്ലേജിലെ ആല്‍ത്തറമൂട് കൈക്കുളങ്ങര ഡിവിഷനില്‍ വടക്കേത്തൊടി പ്രദേശത്ത് കുളംപുറമ്പോക്കില്‍ നില്‍ക്കുന്ന വാകമരം മുറിച്ച് മാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 25 വൈകിട്ട് നാലുവരെ കൊല്ലം താലൂക്ക് ഓഫിസില്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ കൊല്ലം താലൂക്ക് ഓഫിസില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."