HOME
DETAILS
MAL
കാര്‍ത്തി ചിദംബരത്തിന് വിദേശത്തേക്കു പോകാന്‍ അനുമതി
backup
January 30 2019 | 05:01 AM
ന്യൂഡല്‍ഹി: എയര്‍സെല്‍- മാക്സിസ് കേസില്‍ അന്വേഷണം നേരിടുന്ന കാര്‍ത്തി ചിദംബരത്തിന് വിദേശത്തേക്കു പോകാന്‍ അനുമതി നല്കി സുപ്രിംകോടതി. കര്‍ശന ഉപാധിയോടെയാണ് അനുമതി നല്‍കിയത്.
അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചില്ലെങ്കിലും കര്‍ശന നടപടിയെടുക്കുമെന്ന് കോടതി മുന്നറിയിപ്പു നല്കി. മാര്‍ച്ച് 5, 6, 7, 12 തിയ്യതികളില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടേറ്റിനു മുന്നില്‍ ഹാജരാവണമെന്നും കോടതി ആവശ്യപ്പെട്ടു. 10 കോടി രൂപ കോടതിയില്‍ കെട്ടിവയ്ക്കണമെന്നും ഉപാധിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."