HOME
DETAILS
MAL
ഡോക്ടര്‍മാരെ നിയമിക്കുന്നു
backup
June 17 2016 | 23:06 PM
കണ്ണൂര്‍: ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് 22ന് രാവിലെ 11 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ ചേമ്പറില്‍ വാക്ക്ഇന്‍ ഇന്റര്‍വ്യൂ നടത്തും. താല്‍പര്യമുളള ഡോക്ടര്‍മാര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."