HOME
DETAILS
MAL
കണ്ണൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു
backup
March 08 2017 | 00:03 AM
കണ്ണൂര്‍: കണ്ണൂര്‍ ആറളം പുനരധിവാസ മേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പത്താം ബ്ലോക്കില്‍ താമസിക്കുന്ന കോട്ടപ്പാറ അമ്മിണിയാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."