HOME
DETAILS

ലയനത്തോട് ഭൂരിപക്ഷവും എതിര്: സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗം

  
backup
January 31 2019 | 04:01 AM

%e0%b4%b2%e0%b4%af%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%ad%e0%b5%82%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b5%e0%b5%81%e0%b4%82-%e0%b4%8e%e0%b4%a4

കണ്ണൂര്‍: ഒന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിന് വിരുദ്ധമായി നടത്തുന്ന ലയന പ്രക്രിയയോട് ഭൂരിപക്ഷം നേതാക്കളും പ്രവര്‍ത്തകരും എതിരാണെന്ന് സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗം നേതാക്കള്‍.
പ്രവര്‍ത്തനം ശക്തമാക്കുന്നതിന് എം.വി രാജേഷ് കുമാര്‍ ജനറല്‍ സെക്രട്ടറി, ജനറല്‍ സെക്രട്ടറിമാരായ സഗീഷ് ബാബു, സുരേന്ദ്രന്‍ നായര്‍, കെ. മുഹമ്മദ് റാഫി എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാന പ്രകാരം എല്‍.ഡി.എഫുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്നു കട്ടക്കുളം രാമചന്ദ്രന്‍, എ.കെ കമറുദ്ദീന്‍, പി.വി രാധാകൃഷ്ണന്‍, ആര്‍. ഭാസ്‌കരന്‍, കെ. മുഹമ്മദ് റാഫി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാന്‍ പദ്ധതിയിട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  a month ago
No Image

വിവാഹത്തിനു മുന്‍പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി യുഎഇ

uae
  •  a month ago
No Image

മേപ്പാടിയില്‍ റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും കാലാവധി കഴിഞ്ഞത്; ആരോപണവുമായി പഞ്ചായത്ത് ഭരണസമിതി

Kerala
  •  a month ago
No Image

അബഹയില്‍ സഊദി പൗരന്‍ വെടിയേറ്റ് മരിച്ചു; ആക്രമി പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു

Saudi-arabia
  •  a month ago
No Image

'നിരപരാധിത്വം കോടതിയില്‍ തെളിയിക്കും; ജയില്‍ മോചിതയായി പി.പി ദിവ്യ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a month ago
No Image

ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി; കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി കൂടി സര്‍ക്കാര്‍ ധനസഹായം

Kerala
  •  a month ago
No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago