HOME
DETAILS
MAL
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് നോര്‍ക്ക വഹിക്കും
backup
January 31 2019 | 05:01 AM
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രവാസികള്‍ക്കായി പ്രത്യേക പദ്ധതികള്‍. പ്രവാസികളുടെ മൃതദേഹം വീട്ടിലെത്തിക്കുന്നതിനുള്ള ചെലവ് നോര്‍ക്ക വഹിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. വിദേശത്തുനിന്നു തൊഴില്‍ നഷ്ടപ്പെട്ടു വരുന്നവര്‍ക്കായി നടപ്പാക്കുന്ന സ്വാന്തനം പദ്ധതിയ്ക്ക് 25 കോടി അനുവദിച്ചു.
പ്രവാസി സംരംഭകര്‍ക്ക് പലിശ സബ്സിഡിയില്‍ 15 കോടി രൂപ വായ്പ നല്‍കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."