HOME
DETAILS
MAL
പാലിയേറ്റീവ് ദിനാചരണവും സ്നേഹസംഗമവും
backup
March 08 2017 | 19:03 PM
വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്തിന്റെയും ബ്രഹ്മമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാരുണ്യം പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ ഭാഗമായി പാലിയേറ്റീവ് ദിനാചരണവും സ്നേഹസംഗമവും നടത്തി.
ചെമ്പ് സെന്റ് തോമസ് പാരീഷ് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആര് ചിത്രലേഖ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ രമേശന് അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."