HOME
DETAILS

നൂറനാട് ലെപ്രസി സാനിട്ടോറിയം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന് ആവശ്യം

  
backup
March 08 2017 | 20:03 PM

%e0%b4%a8%e0%b5%82%e0%b4%b1%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b2%e0%b5%86%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%be%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b


ചാരുംമൂട്: നൂറനാട് ലെപ്രസി സാനിട്ടോറിയം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യം വീണ്ടും ഉയരുന്നു.
ആലപ്പുഴ,പത്തനംതിട്ട,കൊല്ലം ജില്ലകളുടെ അതിര്‍ത്തി പ്രദേശത്ത് സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ ആശുപത്രിയായ ഇവിടെ സാധാരണക്കാരായ നൂറുകണക്കിനു  പേരാണു ചികിത്സ തേടി എത്തുന്നത്.
ഇവിടുള്ളവര്‍ വിദഗ്ദ ചികല്‍സക്കായി കിലോമീറ്ററുകള്‍ ദൂരം താണ്ടി അടൂര്‍,മാവേലിക്കര,കായംകുളം എന്നിവടങ്ങളിലെ സര്‍ക്കാര്‍ താലൂക്ക് ആശുപ്ത്രിയെയാണു  ആശ്രയിക്കുന്നത്.സാനിട്ടോറിയത്തിലെ നിലവിലുള്ള ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുവാനുള്ള സ്ഥല സൗകര്യങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ട്.
താലൂക്ക് ആശുപത്രിയായി സാനിട്ടോറിയത്തെ ഉയര്‍ത്തണമെന്നാവിശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പാലമേല്‍ യൂനിറ്റ് ഭാരവാഹികള്‍  മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
ഇതിനു പിന്തുണയുമായി വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക സംഘടനകളും മുന്നോട്ട് വന്നിട്ടുണ്ട്.ചുനക്കര,താമരക്കുളം,നൂറനാട്,പാലമേല്‍,വള്ളികുന്നം പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കും ഉപകാരപ്രധമായ ഈ ആവിശ്യം അടിയന്തിരമായി നടപ്പിലാക്കണമെന്നാണു ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago