HOME
DETAILS
MAL
അംഗപരിമിതര്‍ക്ക് മുച്ചക്ര വാഹനം: ഗ്രാമപഞ്ചായത്ത് വിഹിതം നല്‍കണം
backup
March 08 2017 | 20:03 PM
പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ സംയുക്ത പ്രൊജക്ടായ അംഗപരിമിതരായ വ്യക്തികള്‍ക്കുള്ള മുച്ചക്ര വാഹനം വിതരണം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് വിഹിതം നല്‍കാത്ത പഞ്ചായത്തുകള്‍ തുകയും ഗുണഭോക്തൃ പട്ടികയും മാര്‍ച്ച് 13നകം ജില്ലാ പഞ്ചായത്തില്‍ എത്തിക്കണമെന്ന് ജില്ലാ സാമൂഹിക നീതി ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."