HOME
DETAILS
MAL
തദ്ദേശീയമായി വികസിപ്പിച്ച വിമാനം പുറത്തിറക്കി
backup
June 18 2016 | 03:06 AM
ബംഗളൂരു: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ പരിശീലന വിമാനം ഹിന്ദുസ്ഥാന്‍ ടര്‍ബോ ട്രെയ്നര്‍40 (എച്ച്.ടി.ടി 40) പരിശീലനപ്പറക്കല്‍ നടത്തി. കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ സാന്നിധ്യത്തിലായിരുന്നു പരിപാടി. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് ഗ്രൂപ്പ് ക്യാപ്റ്റന്മാരായ സി.സുബ്രഹ്മണ്യവും വേണുഗോപാലുമാണ് വിമാനം പറത്തിയത്.2013 ആഗസ്തിലാണു വിമാനത്തിന്റെ രൂപകല്പന തുടങ്ങിയത്. പരിശീലനമാണു ഇതിന്റെ പ്രധാന ഉദ്ദേശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."