HOME
DETAILS

കൊവിഡ് സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശി മാര്‍ച്ച് 5ന് ദുബായില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തിയ SG54 സ്‌പൈസ് ജെറ്റ് ഫ്‌ളൈറ്റ് യാത്രക്കാരന്‍

  
backup
March 12 2020 | 18:03 PM

covid-patient-kannur

 

മലപ്പുറം; ഇന്ന് കൊവിഡ് സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശി മാര്‍ച്ച് 5ന് ദുബായില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തിയ SG54 സ്‌പൈസ് ജെറ്റ് ഫ്‌ളൈറ്റ് യാത്രക്കാരന്‍. പ്രസ്ഥുത ഫ്‌ളൈറ്റില്‍ യാത്ര ചെയ്ത രോഗ ലക്ഷണമുള്ളവര്‍ ജില്ല കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാന്‍ മലപ്പുറം ജില്ലാകലക്ടര്‍ അഭ്യര്‍ഥിച്ചു. ഫ്‌ളൈറ്റില്‍ യാത്ര ചെയ്തവരെ ട്രാക്ക് ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ട നമ്പര്‍; 0483 2737858, 0483 2737857



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  2 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  2 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  2 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  2 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  2 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago