HOME
DETAILS
MAL
ബസ്സിയെ സ്ഥലംമാറ്റിയ നടപടി: നാഗേശ്വര റാവുവിന് നോട്ടിസ്
backup
February 01 2019 | 19:02 PM
ന്യൂഡല്‍ഹി: തന്നെ പോര്‍ട്ട്ബ്ലയറിലേക്ക് സ്ഥലംമാറ്റിയ സി.ബി.ഐ ഇടക്കാല ഡയരക്ടറുടെ നടപടിക്കെതിരേ പൊലിസ് ഡെപ്യൂട്ടി സൂപ്രണ്ടന്റ് എ.കെ ബസ്സി സമര്‍പ്പിച്ച ഹരജിയില്‍ നാഗേശ്വര റാവുവിന് സുപ്രിംകോടതി നോട്ടിസ് അയച്ചു.
അലോക് വര്‍മ്മയെ മാറ്റി സര്‍ക്കാര്‍ റാവുവിനെ നിയമിച്ചതിനുപിന്നാലെ ഒക്ടോബര്‍ 24നായിരുന്നു സംഭവം. തന്നെ മാറ്റിയതിനുപിന്നില്‍ ഗൂഢാലോചന ആരോപിച്ചാണ് ബസ്സി കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."