HOME
DETAILS

താല്‍ക്കാലിക നിയമനത്തിന് നീക്കം

  
backup
June 18 2016 | 17:06 PM

%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8

മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ ഒരു വര്‍ഷത്തോളമായി ഒഴിഞ്ഞ് കിടക്കുന്ന സൂപ്രണ്ട് തസ്തികയിലേക്ക് വീണ്ടും താല്‍ക്കാലിക നിയമനം നടത്താന്‍ അണിയറയില്‍ നീക്കം.
നിലവില്‍ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ഡി.എം.ഒ കേഡറിലുള്ള ഡോക്ടറെ ചുമതലയില്‍ നിന്നും നീക്കി ഇതേ കേഡറില്‍ തന്നെയുള്ള മറ്റൊരു ഡോക്ടര്‍ക്ക് ചുതല നല്‍കാനാണ് ഭരണ മാറ്റത്തെ തുടര്‍ന്ന് നീക്കം ആരംഭിച്ചത്. ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാവണമെങ്കില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലുള്ള ഡോക്ടറെ നിയമിച്ച് പൂര്‍ണ ചുമതല കൈമാറണം. ഇതിന് ശ്രമങ്ങള്‍ നടത്താതെയാണ് ഭരണ പക്ഷത്തിന്റെ പിന്തുണയോടെ നിലവിലെ താല്‍ക്കാലിക സൂപ്രണ്ടിനെ സ്ഥലം മാറ്റി ഇതേ പദവിയിലുള്ള ഡോക്ടര്‍ക്ക് താല്‍ക്കാലിക സൂപ്രണ്ടിന്റെ ചുമതല നല്‍കാന്‍ ശ്രമങ്ങള്‍ നടക്കുന്നത്.
സംസ്ഥാനത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കേഡറിലുള്ള നിരവധി പേരുണ്ടെന്നിരിക്കെയാണ് പുതിയ നീക്കം. ഓരേ തസ്തികയിലുള്ളവര്‍ സൂപ്രണ്ടിന്റെ ചാര്‍ജ് വഹിക്കുമ്പോള്‍ മറ്റ് ഡോക്ടര്‍മാര്‍ക്ക് ഉണ്ടാകുന്ന ഈഗോ പ്രശ്‌നങ്ങളും ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് തടസ്സമാകാറുണ്ട്. ജില്ലാ ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് സ്ഥിരം സൂപ്രണ്ടിനെ നിയമിക്കണമെന്ന് വിവധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിലധികമായി സ്ഥിരം സൂപ്രണ്ടിനെ നിയമിക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ തയ്യാറായിട്ടില്ല. സ്ഥിരം സൂപ്രണ്ട് ഇല്ലാത്തതിനാല്‍ ആശുപത്രിയുടെ ദൈനം ദിന കാര്യങ്ങള്‍ക്ക് തടസ്സമാകുന്നതിനപ്പുറം വിവിധ ആനുകൂല്യങ്ങള്‍ എന്നിവയുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്തുന്ന സാധാരണക്കാര്‍ക്കും ഏറെ ദുരിതമാണ് അനുഭവിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  21 minutes ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  an hour ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago