HOME
DETAILS
MAL
സഞ്ചയിക പദ്ധതി: പാസ്ബുക്കുകള്‍ കൈപ്പറ്റണം
backup
June 18 2016 | 23:06 PM
മലപ്പുറം: ദേശീയ സമ്പാദ്യ പദ്ധതിയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സമ്പാദ്യ പ്രോത്സാഹന പദ്ധതിയായ 'സഞ്ചയിക' പദ്ധതിയുടെ പാസ്ബുക്കുകള്‍, ലഡ്ജറുകള്‍, ഡെയ്‌ലി സ്‌ക്രോള്‍ എന്നിവ ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസില്‍ നിന്നു കൈപ്പറ്റണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."