HOME
DETAILS

മാള്‍ ഓഫ് ഖത്തര്‍ റീട്ടെയിലര്‍മാര്‍ക്ക് മൂന്നു മാസത്തെ വാടകയില്‍ ഇളവ്

  
backup
March 16, 2020 | 1:55 PM

covid-reduction-rent-issue-12345

ദോഹ:കൊറോണയുമായി ബന്ധപ്പെട്ട പ്രതിസന്ധി കണക്കിലെടുത്ത് മാള്‍ ഓഫ് ഖത്തര്‍ മുഴുവന്‍ റീട്ടെയിലര്‍മാര്‍ക്കും മൂന്ന് മാസത്തെ വാടക ഇളവ് അനുവദിച്ചു. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസത്തെ വാടകയാണ് ഒഴിവാക്കുകയെന്ന് മാള്‍ ഓഫ് ഖത്തര്‍ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.
പങ്കാളികളെ സാമ്പത്തിക പ്രതിസന്ധിയില്‍ സഹായിക്കുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ഈ വെല്ലുവിളി നേരിടുന്നതിന് ഒരുമിച്ചുനില്‍ക്കാമെന്നും പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ബര്‍വ റിയല്‍ എസ്റ്റേറ്റ്, മുശെയ്രിബ് പ്രോപര്‍ട്ടീസ്, കത്താറ തുടങ്ങിയ കമ്പനികളും വാടകയില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  2 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  2 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  2 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  2 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  2 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  2 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  2 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  2 days ago