HOME
DETAILS
MAL
കേരളത്തില്‍ ജയിക്കാന്‍ കേന്ദ്രനേതാക്കളുടെ ആവശ്യമില്ല: എം.ടി രമേശ്
backup
February 02 2019 | 18:02 PM
തിരുവനന്തപുരം: കേരളത്തില്‍ ജയിക്കാന്‍ കേന്ദ്രനേതാക്കളുടെ ആവശ്യമില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ സീറ്റ് ചര്‍ച്ച തുടങ്ങിയിട്ടില്ല. സംസ്ഥാനത്ത് കേന്ദ്രനേതാക്കളെ മത്സരിപ്പിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ മാസം 14ന് കേരളത്തിലെത്തുമെന്നും രമേശ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."