സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവ്
തിരുവനന്തപുരം:കൊല്ലം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബാങ്കിങ് ക്ലാര്‍ക്ക്: യോഗ്യത. ബിരുദംബിരുദാനന്തര ബിരുദം പ്രായം 25 വയസില്‍ താഴെ (പുരുഷന്‍മാര്‍ മാത്രം). ഫാക്കല്‍റ്റി: യോഗ്യത- ബികോം, എം.കോം, പ്രായം 30 വയസില്‍ താഴെ (പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും) ഫ്രണ്ട് ഓഫിസ് സ്റ്റാഫ്: യോഗ്യത ബിരുദം, ( സ്ത്രീകള്‍ മാത്രം), പ്രായം 30 വയസില്‍ താഴെ, സെയില്‍സ് എക്‌സിക്യുട്ടീവ്: യോഗ്യത. ബിരുദം, പ്രായം 30 വയസില്‍ താഴെ (പുരുഷന്‍മാര്‍ മാത്രം)
താല്‍പര്യമുളളവര്‍ 250 രൂപയും ബയോഡേറ്റയുമായി തിരുവനന്തപുരം പി.എം.ജിയിലുളള യൂനിവേഴ്‌സിറ്റി സ്റ്റുഡന്‍സ് സെന്ററില്‍ 23 ന് രജിസ്റ്റര്‍ ചെയ്യണം. മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ ബയോഡേറ്റയുമായി നേരിട്ട് ഹാജരാകണം. ഫോണ്‍: 0474 2740615.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."