HOME
DETAILS
MAL
ജനങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ഖത്തര്‍ അമീര്‍
backup
March 17 2020 | 05:03 AM
ദോഹ: ഖത്തറിലെ മുഴുവന്‍ ജനങ്ങള്‍ക്കും കൊവിഡ് 19 ല്‍നിന്ന് സംരക്ഷണം നല്‍കുന്നതിനും സാധാരണ ജീവിതം നയിക്കുന്നതിനും ആവശ്യമായ എല്ലാ സേവനങ്ങളും നല്കാന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സര്‍ക്കാര്‍ പ്രതിനിധികളോട് ഉത്തരവിട്ടു.
വൈറസിനെ നേരിടുന്നതിന് തയാറാക്കിയ ദേശീയ പദ്ധതിയുടെ വിശദാംശങ്ങളും വിവിധ മന്ത്രാലയങ്ങള്‍ അമീറിന് മുന്നില്‍ സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."