HOME
DETAILS
MAL
കോവിഡ് 19; സമസ്ത ഓഫീസുകളില്‍ നിയന്ത്രണം
backup
March 18 2020 | 18:03 PM
ചേളാരി: കോവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇനി ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ ചേളാരി സമസ്താലയം, കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോ & പ്രസ്സ്, പുതിയങ്ങാടി വരക്കല്‍ അല്‍ബിര്‍റ് ഇസ്‌ലാമിക് പ്രീസ്‌കൂള്‍ എന്നിവിടങ്ങളില്‍ പൊതു ജന സമ്പര്‍ക്കവും മീറ്റിംഗുകളും നിര്‍ത്തിവെച്ചതായി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."