HOME
DETAILS

കാലിക്കറ്റ് സര്‍വകലാശാലയില്‍  സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

  
backup
March 20 2020 | 08:03 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be-142
 
 
 
തേഞ്ഞിപ്പലം: കൊവിഡ്  പ്രതിരോധത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം.  വിവിധ ആവശ്യങ്ങള്‍ക്കായി സര്‍വകലാശാലയെ ബന്ധപ്പെടേണ്ടവര്‍ താഴെ കൊടുത്ത ഫോണ്‍ നമ്പറുകളില്‍ വിളിച്ചതിന് ശേഷം ആവശ്യമാണെങ്കില്‍ മാത്രം ഓഫിസുകളില്‍ എത്തിയാല്‍ മതിയെന്ന് അധികൃതര്‍ അറിയിച്ചു.
സര്‍വകലാശാലയുമായി ബന്ധപ്പെട്ട പൊതുവിവരങ്ങള്‍ക്ക് ംംം.ൗീര.മര.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി. ഫീസടക്കുന്നതിനും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും മറ്റും ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്താം. 
വിദ്യാര്‍ഥികളുടെ പരാതികള്‍, ഗ്രേസ് മാര്‍ക്കിനും വിദ്യാര്‍ഥി ക്ഷേമ വിഭാഗവുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങള്‍ക്കുമുള്ള അപേക്ഷകള്‍ തപാല്‍, ഇ മെയില്‍ വിലാസങ്ങളില്‍ അയക്കാവുന്നതാണ്. ഇമെയില്‍: റംെ@ൗീര.മര.ശി, റംെീളളശരല@ൗീര.മര.ശി വിലാസം: ഡീന്‍, വിദ്യാര്‍ഥി ക്ഷേമ വിഭാഗം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പി.ഒ, മലപ്പുറം, 673 635. 
എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍മാര്‍, വളണ്ടിയര്‍മാര്‍ എന്നിവരുടെ സന്ദര്‍ശനം അടിയന്തിര സാഹചര്യത്തില്‍ മാത്രമായി ചുരുക്കണം. അന്വേഷണങ്ങള്‍ക്ക് ി@ൈൗീര.മര.ശി ല്‍ ബന്ധപ്പെടുക. 
വിവിധ ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍. പരീക്ഷാ വിഭാഗം: 0494 2407239, 7202, 7227, 7477. വിദൂര വിദ്യാഭ്യാസ വിഭാഗം 2407356, 7357, 7494, അഡ്മിഷന്‍ വിഭാഗം: 2407016, 7017, 7152, ഗവേഷണ ഡയരക്ടറേറ്റ്: 2407497, 7545, വിദ്യാര്‍ഥി ക്ഷേമ വിഭാഗം: 2407353, 7334, എന്‍.എസ്.എസ് വിഭാഗം: 2407362, എക്‌സാം എസ്.ഡി.ഇ:  2407198, 7448.  


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന; മലയാളി കുടിച്ചുതീര്‍ത്തത് 818 കോടിയുടെ മദ്യം

Kerala
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

National
  •  3 months ago
No Image

ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി

National
  •  3 months ago
No Image

നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍; ഫാമിലി ബജറ്റ് സര്‍വേ, ഹോമിയോ ഡിസ്പന്‍സറി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Kerala
  •  3 months ago
No Image

വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂവാറ്റുപുഴയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

സ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍

National
  •  3 months ago
No Image

കഴക്കൂട്ടത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലിസ്

Kerala
  •  3 months ago
No Image

ഗുണ്ടല്‍പേട്ടില്‍ ലോറിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവം; ഞെട്ടിക്കുന്ന സിസി.ടിവ ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 months ago
No Image

'നടപന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരില്‍ വീഡിയോ ചിത്രീകരിക്കാന്‍ നിയന്ത്രണവുമായി ഹൈക്കോടതി

Kerala
  •  3 months ago
No Image

അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം, ഡ്രഡ്ജര്‍ എത്തിക്കാന്‍ വൈകും

Kerala
  •  3 months ago