ADVERTISEMENT
HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-17-09-2024
ADVERTISEMENT
September 17 2024 | 14:09 PM
1)അടുത്തിടെ ഇറാൻ വിക്ഷേപിച്ച ഗവേഷണ ആവശ്യങ്ങൾക്കായുള്ള കൃത്രിമ ഉപഗ്രഹം ?
ചമ്രാൻ 1
2)പക്ഷാഘാതം നിർണ്ണായിക്കുന്നതിനു താമസം ഒഴിവാക്കി പെട്ടന്ന് ചികിത്സ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് തയാറാവുന്ന പദ്ധതി ?
മിഷൻ സ്ട്രോക്ക്
3)BRICKS Literature Forum 2024 വേദി?
റഷ്യ
4) രാജ്യത്തുടനീളം ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഫെയിം 2 പദ്ധതിക്ക് പകരമായി ഇന്ത്യ ഗവണ്മെന്റ് അവതരിപ്പിച്ച പുതിയ പദ്ധതി ?
PM E - DRIVE Scheme
5)ആഗോള നിക്ഷേപ സൂചികയിൽ ചൈനയെ പിന്തള്ളി ഒന്നാമത് എത്തിയ രാജ്യം ?
ഇന്ത്യ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT