HOME
DETAILS

ഡല്‍ഹി വംശഹത്യ: ഡി.എന്‍.എ  ടെസ്റ്റ് വൈകുന്നതിനെതിരേ കോടതി

  
backup
March 20 2020 | 08:03 AM

%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf-%e0%b4%b5%e0%b4%82%e0%b4%b6%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e
 
 
 
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കു നേരെ സംഘ്പരിവാര്‍ നേതൃത്വത്തില്‍ നടന്ന വംശഹത്യയില്‍ കൊല്ലപ്പെട്ടവരുടെ മൃതശരീരങ്ങളുടെ ഡി.എന്‍.എ ടെസ്റ്റ് വൈകുന്നതിനെതിരേ കോടതി. കോടതി ഉത്തരവിന് കാത്തുനില്‍ക്കാതെ മൃതദേഹങ്ങളുടെ ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ ഡല്‍ഹി ഹൈക്കോടതി അധികൃതരോട് നിര്‍ദേശിച്ചു.
കോടതി നിര്‍ദേശിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഡി.എന്‍.എ ടെസ്റ്റ് വൈകിപ്പിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹരജിയിലാണ് കോടതി നിര്‍ദേശം. കേസുകളുടെ പ്രാധാന്യമനുസരിച്ച് എത്രയും വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഡി.എന്‍.എ ടെസ്റ്റ് നടത്തുന്നതിനായി കോടതി ഉത്തരവിനായി കാത്തുനില്‍ക്കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ ആരുടേതാണെന്ന കാര്യത്തില്‍ തീര്‍പ്പുവേണമെന്നാവശ്യപ്പെട്ട് കാണാതായവരുടെ ബന്ധുക്കളും കോടതിയെ സമീപിച്ചിരുന്നു. 15 ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് അധികൃതരോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.ഡല്‍ഹിയില്‍ ആഴ്ചകള്‍ക്കു മുന്‍പ് നടന്ന വംശീയാതിക്രമത്തില്‍ അന്‍പതിലേറെ പേര്‍ കൊല്ലപ്പെടുകയും ഇരുനൂറിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വളപട്ടണം കവർച്ച:  പ്രതി അയൽവാസി, പിടിയിൽ

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍: തിരുവണ്ണാമലൈയില്‍ വന്‍ മണ്ണിടിച്ചില്‍; നിരവധി പേര്‍ മണ്ണിനടിയില്‍;  തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്തമഴ തുടരുന്നു,മരണം 13 ആയി

Weather
  •  12 days ago
No Image

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

Kerala
  •  12 days ago
No Image

ബി.ജെ.പി റാലിയില്‍ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം

Kerala
  •  12 days ago
No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  12 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  12 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  12 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  12 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago