HOME
DETAILS
MAL
കണ്ണൂരില്‍ വായനശാലക്കു നേരെ ബോംബേറ്
backup
June 19 2016 | 04:06 AM
കണ്ണൂര്‍: വായനാദിനത്തില്‍ തന്നെ കണ്ണൂരില്‍ നിന്നൊരു അശുഭ വാര്‍ത്ത. മൂന്നാംപാലത്തുള്ള വായനാശാലക്കു നേരെ അക്രമികള്‍ ബോംബെറിഞ്ഞു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നവജീവന്‍ വായനശാലയ്ക്കു നേരെയാണ് ആക്രമണം നടത്തിയത്. ബോംബേറിനു പിന്നില്‍ ആരെന്നു വ്യക്തമല്ല. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."