HOME
DETAILS

വെളിയങ്കോട് പഞ്ചായത്ത് ഓഫിസില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം

  
backup
February 06, 2019 | 7:11 AM

%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%af%e0%b4%99%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%93

മാറഞ്ചേരി: വെളിയങ്കോട് ഗ്രാമപഞ്ചായത്ത് ഓഫിസില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. റേഷന്‍ കാര്‍ഡ് മുഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാത്തതിനെ തുടന്നാണയിരുന്നു ആത്മഹത്യാ ശ്രമം. വെളിയങ്കോട് നേര്‍ച്ചയുമായി ബന്ധപ്പെട്ടു മാലിന്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചുചേര്‍ത്ത യോഗത്തിനിടയിലേക്കാണ് ദേഹം മുഴുവന്‍ പെട്രോളൊഴിച്ച് കൈയില്‍ ലൈറ്ററുമായി ജലീല്‍ ചക്കരമാക്കല്‍ എന്നയാള്‍ ഓടിക്കയറിയത്. യോഗസ്ഥലത്തുവച്ച് തീകൊളുത്താനൊരുങ്ങിയ ഇയാളെ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ കീഴ്‌പ്പെടുത്തുകയായിരുന്നു. മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ഒന്നും ചെയ്തില്ലെന്നാരോപിച്ചായിരുന്നു ആത്മഹത്യാ ശ്രമം. സ്ഥലത്തെത്തിയ പെരുമ്പടപ്പ് പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ തൊഴിൽ വിപണിയിൽ വൻ കുതിച്ചുചാട്ടം; സ്വകാര്യ മേഖലയിൽ 2.5% വളർച്ച, വിദഗ്ധ തൊഴിലാളികളുടെ എണ്ണത്തിലും വർദ്ധനവ്

uae
  •  a day ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴ കനക്കും; ഇന്ന് ഒൻപത് ജില്ലകളിൽ ജാ​ഗ്രത നിർദേശം

Kerala
  •  a day ago
No Image

വീണ്ടും പവര്‍ കട്ടോ? വൈകീട്ട് 6നും രാത്രി 12നും ഇടയില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി

Kerala
  •  a day ago
No Image

പിഎം ശ്രീ വിഷയത്തിൽ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം, എൽ.ഡി.എഫ് സർക്കാർ പദ്ധതി മരവിപ്പിക്കുകയായിരുന്നു: എം.വി ഗോവിന്ദൻ

Kerala
  •  a day ago
No Image

തൃശ്ശൂര്‍ പെരുമ്പിലാവില്‍ 38 കിലോ കഞ്ചാവ് പിടികൂടി; പൊലിസിനെ ഇടിച്ചിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

താമരശ്ശേരിയില്‍ യുവതിയുടെ ആത്മഹത്യ: പ്രതിശ്രുത വരനെതിരേ ഗുരുതര ആരോപണവുമായി കുടുംബം

Kerala
  •  a day ago
No Image

ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ.പി ജയരാജനെതിരായ കേസ് പ്രത്യേക സംഘം അന്വേഷിക്കും

Kerala
  •  a day ago
No Image

ഏറ്റവും കൂടുതല്‍ ഷിഗല്ല കോഴിക്കോട് ജില്ലയില്‍; സംസ്ഥാനത്ത് 155 കേസുകള്‍

Kerala
  •  a day ago
No Image

ടെലഗ്രാം നിരോധനം: 'കള്ളനെ പിടിക്കാതെ ഇരയുടെ വാതില്‍ പൂട്ടുന്നു'; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

പകര്‍ച്ചവ്യാധി ഭീഷണി: സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ 

Kerala
  •  a day ago