HOME
DETAILS

ഓഖി: സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ അടിയന്തരമായി നടപ്പിലാക്കണം: വി.എസ് ശിവകുമാര്‍

  
backup
February 06, 2019 | 7:26 AM

%e0%b4%93%e0%b4%96%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%97%e0%b5%8d%e0%b4%a6%e0%b4%be%e0%b4%a8

തിരുവനന്തപുരം: ഓഖി ദുരന്തബാധിതര്‍ക്കുള്ള സര്‍ക്കാര്‍ സഹായം വച്ചുതാമസിപ്പിക്കുകയാണെന്ന് വി.എസ് ശിവകുമാര്‍ നിയമസഭയില്‍ പറഞ്ഞു.
ദുരിതബാധിതരായ 109 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ആകെ 42 പേര്‍ക്കാണ് ഇതുവരെ ജോലി നല്‍കിയത്. അതും ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഇവര്‍ക്കിടയില്‍ 120 ഓളം ബിരുദധാരികളുണ്ടായിട്ടും അവര്‍ക്ക് സ്ഥിരജോലി നല്‍കാനുള്ള യാതരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല.
വീടുനഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കണം. ജപ്തി ഭീഷണിയുള്ളവരെ സഹായിക്കാനായ അടിയന്തരമായി അഞ്ചുകോടി രൂപ അനുവദിക്കണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, പ്രതിപക്ഷം കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ മറുപടി പറഞ്ഞു. ഓഖി ബാധിതരുടെ കുടുംബത്തിന് മനുഷ്യസാധ്യമായതെല്ലാം ചെയ്‌തെന്നും മാതൃകാപരമായാണ് ഈ ദുരന്തത്തെ സംസ്ഥാനം അതിജീവിച്ചത്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടായിരം കോടിയുടെ ഓഖി പാക്കേജില്‍ 900 കോടി രൂപയുടെ പദ്ധതികള്‍ വിവിധ ഘട്ടത്തിലാണെന്നും ശിവകുമാറിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  a day ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  a day ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  a day ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  a day ago
No Image

ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  a day ago
No Image

ആലിക്കുട്ടി മുസ്​ലിയാരുടെ വിയോ​ഗം;  വിദ്യഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും, ഓഫീസുകള്‍ക്കും വെള്ളിയാഴ്ചയും, മദ്റസകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും അവധി

Kerala
  •  a day ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago
No Image

മൃതശരീരം കീറിമുറിക്കാതെയുള്ള 'വെർച്വൽ പോസ്റ്റ്‌മോർട്ടത്തിന്' സംവിധാനം ഏർപ്പെടുത്തണം; ലോക്സഭയിൽ എംപി അബ്ദുസമദ് സമദാനി

Kerala
  •  a day ago
No Image

വിലക്കുകള്‍ മറികടന്ന് പ്രതിപക്ഷ എം.പിമാര്‍ ഗാന്ധിസ്മൃതിയിലെത്തി; സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു  

latest
  •  a day ago
No Image

ഒരു കൂടപ്പിറപ്പിനെ നഷ്ടമായത് പോലുള്ള വേദനയാണ് മനസ്സിലുള്ളത് ; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോ​ഗത്തിൽ അനുശോചിച്ച് സാദിഖലി തങ്ങൾ 

Kerala
  •  a day ago